Surprise Me!

പാക്കിസ്ഥാന്‍ ആരാധകന്റെ വെളിപ്പെടുത്തൽ | OneIndia Malayalam

2018-09-23 26 Dailymotion

ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യയും പാക്കിസ്ഥാനും കഴിഞ്ഞ ദിവസം ഏറ്റുമുട്ടിയപ്പോള്‍ ഇരു രാജ്യങ്ങളും ആവേശത്തോടയാണ് കളിയെ സമീപിച്ചത്. അക്കൂട്ടത്തില്‍ ഒട്ടേറെ രസകരും മാതൃകാപരവുമായ കാഴ്ചകളും പിറന്നിരുന്നു. അക്കൂട്ടത്തിലൊന്ന് മത്സരത്തിന് മുന്‍പ് ഇന്ത്യയുടെ ദേശീയഗാനം ചൊല്ലുമ്പോള്‍ ഏറെ ആവേശത്തോടെ അത് ഏറ്റ് പാടുന്ന പാക് ആരാധകന്റെ ദൃശ്യമായിരുന്നു. ക്രിക്കറ്റ് ആരാധകര്‍ അത് ഏറെ ആവേശത്തോടെ ഏറ്റെടുത്ത് വൈറലാക്കുകയും ചെയ്തു.<br /><br />Pakistani Man Sings Indian National Anthem at Asia Cup, Video Is Viral

Buy Now on CodeCanyon